
October 27
Mahendra Singh Dhoni was dropped from India’s 16-member team for West Indies and Australia series.The former Indian captian did not feature in either squads while Virat Kohli was given a rest for the three-T20I series again. Rohit Sharma will lead the Indian side in Kohli’s absence
വെസ്റ്റ് ഇൻഡീസ്, ഓസ്‌ട്രേലിയൻ പര്യടനങ്ങൾക്കായുള്ള പതിനാറംഗ ഇന്ത്യൻ ടീമിൽ നിന്നും മഹേന്ദ്ര സിങ് ധോണി പുറത്ത്. രണ്ടു പര്യടനങ്ങൾക്കുള്ള ടീമിൽ നിന്നും മുൻ ക്യാപ്റ്റൻ കൂടിയായ ധോണി പുറത്തായപ്പോൾ, വിരാട് കോഹ്ലിക്ക് മൂന്ന് ട്വന്റി-ട്വന്റി മത്സരങ്ങളിൽ വിശ്രമം അനുവദിച്ചു. കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മ ടീമിനെ നയിക്കും.