എന്നോട് ക്ഷമിക്കണം

Definition in English: used as a polite apology in various situations such as when trying to get someone’s attention, asking someone to move so that one may pass, or interrupting a speaker.

Definition in Malayalam :ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരാളുടെ ശ്രദ്ധ പിടിച്ചു പറ്റുവാനോ, ആരോടെങ്കിലും വഴിമാറി തരുവാനോ, സംസാരിച്ചുകൊണ്ടിരിക്കുന്നവരെ തടസ്സപ്പെടുത്തുവാനോ ഉപയോഗിക്കുന്നത്.

Example: To get his attention so that i can order food at the restaurant , I told the guy in front  in Malayalam ‘Énnodu Kshamikkanam’

excuse me