എനിക്ക് പോകണം

Definition in English: used when you are hanging out with someone but need to leave

Definition in Malayalam : നമ്മൾ കൂട്ടരുമൊത്ത് ചിലവഴിക്കുമ്പോൾ അത് മതിയാക്കി പുറത്ത് പോകാൻ ഉപയോഗിക്കുന്നത്

Example:When leaving from my friend’s party, I told him in Malayalam ‘enikku pokanam’

I have to go