എനിക്ക് തീർച്ചയായും നിന്നെ വേണം
Definition in English: used when someone is required because they are very important
Definition in Malayalam: വളരെ വേണ്ടപ്പെട്ട ഒരാളായതുകൊണ്ട് നിര്‍ബന്ധമായും സഹായം ആവശ്യപ്പെടുക.
Example: I was so scared to step out at night that I told my husband in Malayalam ‘Enikku Theerchayayum Ninne Venam’