നീ എവിടെ നിന്ന് വരുന്നു

Definition in English: used when you want to know where a person has been born or raised

Definition in Malayalam : ഒരാൾ എവിടെയാണ് ജനിച്ച് വളർന്നതെന്ന് അറിയുവാൻ നമ്മൾ ആഗ്രഹിക്കുമ്പോൾ ചോദിക്കുന്നത്

Example: In the interview he asked in Malayalam ‘ Nee evide ninnu varunnu?’ 

where from