ഞാൻ നിന്നെ സ്നേഹിക്കുന്നു
Definition in English: used as an affirmation of affection or deep caring for a friend, family member or a loved one
Definition in Malayalam : നമുക്ക് ഒരു സുഹൃത്തിനോടോ കുടുംബാംഗത്തിനോടോ സ്നേഹിക്കുന്ന ആളിനോടോ തോന്നുന്ന അഗാധമായ സ്നേഹം ഉറപ്പിക്കുവാൻ പറയുന്നത്
Example: Every morning I wish my mom in Malayalam, ‘Njaan ninne snehikkunnu’