നിനക്ക് എന്താണ് കഴിക്കുവാൻ വേണ്ടത് ?

Definition in English: used to know someone’s choice of food when they are hungry

Definition in Malayalam: ഒരാൾക്ക് വിശക്കുമ്പോൾ എന്താണ് കഴിക്കുവാൻ വേണ്ടത് എന്നറിയുവാൻ ഉപയോഗിക്കുന്നത്.

Example: Sitting at a restaurant for dinner , I asked my kids what they wanted to eat in Malayalam ‘Ninakku enthaanu kazhikkuvaan vendathu’ 

what would u like to eat